ആൻമേരി രാജേഷ്

Monday 27 October 2025 12:14 AM IST

ഇത്തിത്താനം: ചാക്കരിമുക്ക് അത്തിക്കളം രാജേഷ് എ.ഡി യുടെയും ജെയ്നി രാജേഷിന്റെയും മകൾ ആൻമേരി രാജേഷ് (14) നിര്യാതയായി. സംസ്കാരം: ഇന്ന് വൈകുന്നേരം 4ന് ഇത്തിത്താനം സെന്റ്. മേരീസ് ചർച്ച് സെമിത്തെരിയിൽ. സെന്റ്. ആൻസ് ഹൈസ്കൂൾ 9-ാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. സഹോദരൻ: റ്റോണി രാജേഷ് (കേര ഫെഡ്, കരുനാഗപ്പള്ളി )