അയ്യപ്പൻ നായർ

Monday 27 October 2025 12:17 AM IST

ചേപ്പാട്: ഏവൂർ വടക്ക്പടിഞ്ഞാറ് അയ്യപ്പാലയത്തിൽ അയ്യപ്പൻ നായർ (87) നിര്യാതനായി. ഭാര്യ: പരേതയായ രാധാമണിയമ്മ. മക്കൾ: ഗിരീഷ്കുമാർ, രാജേഷ്കുമാർ. മരുമക്കൾ: അമ്പിളി, സ്മിത. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.