അബ്ദുൽ റസാക്ക്
Monday 27 October 2025 2:57 PM IST
കോയിവിള: മണ്ണിനേഴത്ത് പുത്തൻവീട്ടിൽ പരേതനായ മുഹമ്മദ്കുഞ്ഞിന്റെ മകൻ അബ്ദുൽ റസാക്ക് (62) നിര്യാതനായി. ഭാര്യ: മുംതാസ്. മക്കൾ: ഡോ. മുഹമ്മദ് റോഷൽ, ഡോ. മുഹമ്മദ് റിസ്വാൽ, ഫാത്തിമ ഇഷാനി.