ആശ്രാമം സന്ദീപ്

Monday 27 October 2025 3:11 PM IST

കൊല്ലം: ആശ്രമാം കല്ലുപുറത്ത് വീട്ടിൽ കേശവഭവൻ ഗാർഡൻസ് 14 ൽ പരേതനായ പി.കെ. രാധാകൃഷ്ണന്റെയും കെ.ജി. വത്സലയുടേയും (റിട്ട ബി.എസ്.എൻ.എൽ) മകൻ യൂത്ത് കോൺഗ്രസ് കടപ്പാക്കട മുൻ മണ്ഡലം പ്രസിഡന്റ്‌ ആശ്രാമം സന്ദീപ് (ആർ. സന്ദീപ്, വിഷ്ണു) നിര്യാതനായി. ഭാര്യ: അഡ്വ. അതുല്യ മനോഹർ.സഹോദരൻ: രഞ്ജിത് രാധാകൃഷ്ണൻ (ഐ.സി.ഐ.സി.ഐ ബാങ്ക്, കോഴിക്കോട്), രണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 6 ന്. ഇതര ചടങ്ങുകൾ 8 ന്.