ഉഷാദ്

Tuesday 28 October 2025 12:29 AM IST
ഉഷാദ്

അത്തോളി: കൊങ്ങന്നൂർ കുന്നോലക്കണ്ടി ഉഷാദ് (42) നിര്യാതനായി. ഭാര്യ: സുധാകുമാരി. സഹോദരങ്ങൾ: നിധീഷ് , നിഷാദ്. പിതാവ് : പരേതനായ ചന്ദ്രൻ നായർ. മാതാവ്: സരള.