എം.വി. രത്നാവതി

Monday 27 October 2025 4:36 PM IST

കാഞ്ഞിരമറ്റം: കരയത്ത് വീട്ടിൽ പരേതനായ കെ.കെ. ഭാസ്കര പിള്ളയുടെ ഭാര്യ എം.വി. രത്നാവതി (79) നിര്യാതയായി. മക്കൾ: സ്മിത, സംഗീത. മരുമക്കൾ: സദാനന്ദൻ, ബിനു.