ആനീസ്
Monday 27 October 2025 6:09 PM IST
അങ്കമാലി: കരയാംപറമ്പ് മാവേലി എം.പി. ജോസിന്റെ ഭാര്യ ആനീസ് (69) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കരയാംപറമ്പ് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: വിന്നർ, വാൾട്ടർ (ഓസ്ട്രേലിയ), വിങ്കിൾ (യുകെ). മരുമക്കൾ: നികിത, വിനോദ്.