വന്ദേഭാരതിന്റെ അടുത്ത മാസ് എൻട്രി നേപ്പാളിലേക്ക്

Tuesday 28 October 2025 1:10 AM IST

ട്രെയിൻ സങ്കൽപ്പങ്ങളെ മാറ്റിമറിച്ചവയാണ് വന്ദേഭാരത് എക്സ്പ്രസ്. ഓട്ടമാറ്റിക്ക് ഡോറുകളും വൈഫൈ സൗകര്യവും റീക്ലൈനിംഗ് സീറ്റുകളും എല്ലാം വന്ദേഭാരതിലുണ്ട്. ട്രെയിൻ 18 എന്നും പേരുള്ള വന്ദേഭാരതിന് മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാനാവും.