അദ്ധ്യാപക ഒഴിവ്

Tuesday 28 October 2025 12:30 AM IST

മുഹമ്മ: മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിൽ മലയാളം എച്ച്.എസ്. വിഭാഗത്തിൽ ദിവസ വേതനത്തിൽ താത്കാലിക ഒഴിവുണ്ട്. നാളെ രാവിലെ 10 ന് അഭിമുഖം നടക്കും. ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി ഓഫീസിൽ ഹാജരാകണം.