അദ്ധ്യാപക നിയമനം

Tuesday 28 October 2025 1:45 AM IST

പീരുമേട്: പാമ്പനാർ ഗവ. ഹൈസ്‌കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു മാസത്തേക്ക്‌ സോഷ്യൽ സയൻസ് (മലയാളം) താത്ക്കാലിക അദ്ധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റും (കെ- റ്റെറ്റ്നിർബന്ധം), ഒരു സെറ്റ്‌ കോപ്പിയുമായി 29ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ എത്തിച്ചേരണം.