അന്നം

Monday 27 October 2025 9:54 PM IST

പറവൂർ: ചന്തപ്പാടത്ത് കളത്തിപ്പറമ്പിൽ പരേതനായ അല്ലേശിന്റെ ഭാര്യ അന്നം (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് പെരുമ്പടന്ന ഡോൺബോസ്കോ പള്ളി​ സെമി​ത്തേരി​യി​ൽ. മക്കൾ: ജോസ്, എൽസി, മേരിക്കുഞ്ഞ്, ബീന, സാബു, സിസ്റ്റർ മരിയ ഗൊരെറ്റി, സിമി, പരേതനായ കുഞ്ഞുകുഞ്ഞ്. മരുമക്കൾ: പി.എ. വർഗീസ്, പി.എം. വർഗീസ്, ജോർജ്, കുര്യൻ, സിസിലി, ലിസി, ജിൻസി.