അജി
Monday 27 October 2025 11:26 PM IST
വെൺപാലക്കര: ജീനാ വിഹാറിൽ (തെക്കുംഭാഗം) പരേതനായ കരുണാകരന്റെ മകൻ അജി (52) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് സ്വവസതിയിൽ. ഭാര്യ: സരിത. മക്കൾ: ആരോമൽ, അമ്പാടി.