എം.എ. മുരളീധരൻ
Monday 27 October 2025 11:27 PM IST
പുനലൂർ: ടൗൺ വാർഡിൽ മഠത്തുംകടവിൽ എം.എ..മുരളീധരൻ (78) നിര്യാതനായി. ഭാര്യ: തുളസി. മക്കൾ: വിനായക മുരളി, രതീഷ് മുരളി. മരുമകൾ: സിജി രതീഷ്. സഞ്ചയനം നവംബർ 2ന് രാവിലെ 7.30ന് വീട്ടുവളപ്പിൽ.