എൻ. ശശിധരൻ പിള്ള

Monday 27 October 2025 11:27 PM IST

തഴവ: വടക്കുംമുറി കിഴക്ക് കാവുംപുറത്ത് ക്ഷേത്രത്തിന് കിഴക്കുവശം മുയ്യാരേത്ത് മംഗല്യയിൽ എൻ. ശശിധരൻ പിള്ള (80, റിട്ട. എസ്.ഐ ട്രാഫിക്, കൊല്ലം) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: നിർമലകുമാരി. മക്കൾ: ആശാറാണി, നിഷാറാണി, അഖിൽ. മരുമക്കൾ: സതീഷ്, രാജേന്ദ്ര കുറുപ്പ്, അപർണ. സഞ്ചയനം 2ന് രാവിലെ 8ന്.