നാരായണൻ നായർ

Monday 27 October 2025 11:30 PM IST
നാരായണൻ നായർ

അടൂർ: പന്നിവിഴ കുറക്കോട്ടു വടക്കേതിൽ നാരായണൻ നായർ (100) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന് . ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: കെ. എൻ. സുധാകരൻ (റിട്ട. പൊലീസ് സബ് ഇൻസ്‌പെക്ടർ, അടൂർ), സുശീല (റിട്ട. ലഫ്. കേണൽ), സുഷമ, സുഭാഷ്. മരുമക്കൾ: സാവിത്രി, വിജയൻ, അജിസ്വപ്ന. സഞ്ചയനം: നവംബർ 1 ന് രാവിലെ 8.30 ന്.