അലി ഉമ്മർകുഞ്ഞ്

Monday 27 October 2025 11:30 PM IST

ചവറ: പന്മന ചോല മുടുവിളയിൽ വീട്ടിൽ അലി ഉമ്മർകുഞ്ഞ് (78) നിര്യാതനായി. ഭാര്യ: സൈനബ കുഞ്ഞ്. മക്കൾ: നാസർ, അസീസ്, നസീമ. മരുമക്കൾ: നൗഷാദ്, ജെബി ഫർഹാന,അൻഷിദ.