എൻ. ഭുവനേന്ദ്രൻ
Tuesday 28 October 2025 12:10 AM IST
കായംകുളം: ഗോവിന്ദമുട്ടം കൊച്ചു തുണ്ടത്തിൽ എൻ. ഭുവനേന്ദ്രൻ (വാവാച്ഛൻ - 69 ) നിര്യാതനായി. സംസ്ക്കാരം: ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: മിനി ഭുവനേന്ദ്രൻ. മക്കൾ: രേഷ്മ, രേഖ. മരുമക്കൾ: ദേവൻ എസ് നായർ, ശ്രീരാഗ്.