എ.പി. സുകുമാരൻ ശാന്തി
Tuesday 28 October 2025 8:44 PM IST
കോതമംഗലം: തട്ടേക്കാട് മഹാദേവ ക്ഷേത്രം മുൻ മേൽശാന്തി പുന്നേക്കാട് ആഞ്ഞിലിക്കൽ എ.പി. സുകുമാരൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: ബിജു, ജുബി. മരുമക്കൾ: ശാലിനി, ബിജു.