സത്യാഗ്രഹം

Wednesday 29 October 2025 3:06 AM IST

തിരുവനന്തപുരം: കെ .എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ രണ്ടാംഘട്ട സത്യഗ്രഹ സമരം സെക്രട്ടറിയേറ്റിന് മുന്നിൽ സീനിയർ സിറ്റിസൺ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് പി.ചന്ദ്രസേനൻ ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ സെക്രട്ടറി എൻ.നാരായണൻനായർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് പി.മുരളീധരൻ പിള്ള, വൈസ് പ്രസിഡന്റ് ജെ.സി.എസ് നായർ,സെക്രട്ടറി ജോസഫ് ഓടക്കാലി, ഓർഗനൈസിംഗ് സെക്രട്ടറി എ.വി.ഓമനക്കുട്ടൻ,എം.കെ.പീതാംബരൻ, കെ.എം.മുരളീധരൻ വൈക്കം,വി.എസ്.രഘുനാഥൻനായർ ആറ്റിങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.