സെക്രട്ടേറിയറ്റ് ധർണ
Wednesday 29 October 2025 3:19 AM IST
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ബിവറേജസ് കോർപ്പറേഷൻ സ്റ്റാഫ് ഓർഗനൈസേഷനും അബ്കാരി വർക്കേഴ്സ് കോൺഗ്രസും സംയുക്തമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ മുൻ എം.പി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.ഡോ.ആറ്റിങ്ങൽ അജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ജി.സുബോധൻ മുഖ്യപ്രഭാഷണം നടത്തി.സിബിക്കുട്ടി ഫ്രാൻസിസ്,ജി.രാകേഷ്,കുരീപ്പുഴ വിജയൻ,ചെറുവയ്ക്കൽപദ്മകുമാർ,അഡ്വ.അനിൽ ശാസ്തവട്ടം,രാജേന്ദ്രൻ,ആലങ്കോട് സഫീർ,വിജയകുമാർ,വക്കം ജയ,ഷീജ,ആനി മാത്യു തുടങ്ങിയവർ പങ്കെടുത്തു.