അർക്കജ
Tuesday 28 October 2025 10:32 PM IST
കരുനാഗപ്പള്ളി: ആദിനാട് വടക്ക് ശ്രീമംഗലത്തിൽ രാജേന്ദ്രന്റെ ഭാര്യ അർക്കജ (63) നിര്യാതയായി. കോട്ടേൽ കുടുംബാംഗം വിജയന്റെയും ആനന്ദവല്ലിയുടെയും മകളാണ്. മക്കൾ: ആർ.രതിൻരാജ്, ആര്യ. മരുമകൾ: പാർവതി. സഞ്ചയനം 2ന് രാവിലെ 7ന്.