അനിൽകുമാർ
Tuesday 28 October 2025 10:34 PM IST
അഞ്ചാലുംമൂട്: ഇഞ്ചവിള കുന്നുംപാട്ട് മേലതിൽ അനിൽകുമാർ (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീലത. മക്കൾ: ശ്രീജിത്ത്, അജിത്ത്. മരുമക്കൾ: രേവതി, നദിയ.