എൻ.കൃഷ്ണമ്മ
Tuesday 28 October 2025 10:34 PM IST
പ്രാക്കുളം: വെളിയിൽ വീട്ടിൽ പരേതനായ കെ.പുരുഷോത്തമന്റെ ഭാര്യ എൻ.കൃഷ്ണമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: കെ.മിനി, പി.സുനു, പി.സനു. മരുമക്കൾ: എസ്.ഷാജി, എസ്.മഞ്ജു, എസ്.സുധീഷ്മ. മരണാനന്തര കർമ്മങ്ങൾ 2ന് രാവിലെ 7നും ഇതരചടങ്ങുകൾ 8നും.