അഖിൽരാജ്

Tuesday 28 October 2025 10:37 PM IST

കരുനാഗപ്പള്ളി: കോഴിക്കോട് മനയിൽ കുളങ്ങരയിൽ രാജീവന്റെയും രാജികയുടെയും മകൻ അഖിൽരാജ് (26) നിര്യാതനായി. സഹോദരൻ: രാഹുൽരാജ്. സഞ്ചയനം 2ന് രാവിലെ 8ന്.