അജിത് കമാർ
Tuesday 28 October 2025 11:27 PM IST
മാന്നാർ: ഇരമത്തൂർ കാട്ടിപ്പറമ്പിൽ പരേതരായ കേശവൻ - സരോജിനി ദമ്പതികളുടെ മകൻ അജിത്കമാർ (59 ) നിര്യാതനായി. ട്രാക്കോ കേബിൾ മുൻ ഉദ്യോഗസ്ഥനായിരുന്നു. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ആര്യാട് നോർത്ത് മുരുക നിലയത്തിൽ ശാന്തി. മകൻ: എ.കെ.അഭിറാം(കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ഐ.എച്ച്.ആർ.ഡി, കല്ലൂപ്പാറ). എസ്.എൻ.ഡി.പി യോഗം മാന്നാർ യുണിയൻ വനിതാ സംഘം ചെയർപേഴ്സൺ ശശികല രഘുനാഥ് സഹോദരിയാണ്.