ആത്മനിർഭർ ഭാരത്' യാഥാർത്ഥ്യം, സമ്പൂർണ യാത്രാവിമാനം ഒരുങ്ങുന്നു,എസ് ജെ 100 കുതിക്കും

Wednesday 29 October 2025 2:08 AM IST

ഇന്ത്യയിൽ ആദ്യമായി സമ്പൂർണ യാത്രാ വിമാനം നിർമ്മിക്കുന്നു. നിർണായക കരാറിലെത്തി കമ്പനികൾ.ഇതിനായി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) റഷ്യയുടെ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷനുമായി കൈകോർത്തു. ആഭ്യന്തര യാത്രകൾക്കും ഹ്രസ്വദൂര യാത്രകൾക്കും ഉപയോഗിക്കാൻ കഴിയുന്ന രണ്ട് എൻജിനുകളുള്ള വീതി കുറഞ്ഞ വിമാനമായ എസ്.ജെ 100 ആണ് നിർമ്മിക്കുക