അബ്ദുൽ ഖാദർ ഹാജി

Wednesday 29 October 2025 9:47 PM IST

കളമശേരി: വിടാകുഴയിൽ ചാലുങ്കൽ വീട്ടിൽ അബ്ദുൽ ഖാദർ ഹാജി (74 , ഇക്കാരിക്ക) നിര്യാതനായി. ഭാര്യ: ലൈല . മക്കൾ: ആസിയ, ഫാത്തിമ, ഹമീദ്, ബഷീർ. മരുമക്കൾ :അബൂബക്കർ, ഷാനവാസ്‌, അൻസി, ആലിയ.