അബ്ദുൽ കാദർ 

Wednesday 29 October 2025 9:50 PM IST

പറവൂർ: മാഞ്ഞാലി തോപ്പിൽ ഹനീഫയുടെ മകൻ അബ്ദുൽ കാദർ (60) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ആഷിഫ്, അഫ്‌സൽ, അസ്‌ലം.