അബ്ദുൽ കരീം
Wednesday 29 October 2025 9:50 PM IST
ആലുവ: അശോകപുരം മനക്കപ്പടിയിൽ താമസിക്കുന്ന പരേതനായ അടിമക്കുഞ്ഞിന്റെ മകൻ അബ്ദുൽ കരീം (79 റിട്ട. ഫാക്ട്, അമ്പലമേട്) നിര്യാതനായി. ഭാര്യ : ഹഫ്‌സ കരീം. മക്കൾ : മനോജ് കരീം, വിനോദ് കരീം, സിജു കരീം, സ്വപ്ന കരീം. മരുമക്കൾ: നിഷാദ്, ഷാനിത, സരിത, ഷഹന.