അരവിന്ദാക്ഷൻ
Wednesday 29 October 2025 9:53 PM IST
അങ്കമാലി: മഞ്ഞപ്ര- ചന്ദ്രപ്പുര ആലമറ്റം വീട്ടിൽ അരവിന്ദാഷൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് മുണ്ടങ്ങാമറ്റം പൊതുശ്മശാനത്തിൽ. അച്ഛൻ: പരേതനായ ഗോപാലാൻ. ഭാര്യ: രുഗ് മണി. മക്കൾ: അഭിലാഷ് (യു.കെ), അരുണിമ , പരേതനായ അരുൺ. മരുമകൻ: ഷിബു കൂവപ്പടി (അങ്കമാലി).