വീണ്ടും ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ, 50 ഇരട്ടി ശക്തയോടെ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്...

Thursday 30 October 2025 12:19 AM IST

പാക്കിസ്ഥാനിൽ സംഭവിക്കുന്ന അശാന്തിക്ക് പിന്നിൽ ഇന്ത്യയാണെന്ന ആരോപണവുമായി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്