ആർ. പ്രഭാകരൻ ആചാരി
Wednesday 29 October 2025 11:07 PM IST
കരുനാഗപ്പള്ളി: നമ്പരുവികാല പ്രതീഷ് ഭവനിൽ ആർ.പ്രഭാകരൻ ആചാരി (65) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സുപ്രഭ (എസ്.എൻ ഓപ്പൺ സ്‌കൂൾ, കരുനാഗപ്പള്ളി), പരേതനായ പ്രതീഷ്. മരുമകൻ: അജിത്ത് (ആർമി). സഞ്ചയനം 2ന് രാവിലെ 8ന്.