അന്നക്കുട്ടി ജോൺ
Thursday 30 October 2025 1:44 AM IST
മാറിക: കുറുമക്കാട്ടിൽ പരേതനായ ജോൺ മത്തായിയുടെ ഭാര്യ അന്നക്കുട്ടി ജോൺ (84 )നിര്യാതയായി . സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് മാറിക സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ .മക്കൾ: ജയ്സമ്മ, സജി, ബിജു.മരുമക്കൾ: അനി, ജോമി, നവിത.പരേത കൊടുവേലി പാറപ്പുറത്ത് കുടുംബാംഗമാണ്.