അശോക് ശർമ്മ. എച്ച്
Wednesday 29 October 2025 11:45 PM IST
അടൂർ: പന്നിവിഴ താനത്ത് മഠത്തിൽ പരേതനായ റിട്ട. ഡി എഫ് ഒ, എൻ ഹരിഹര പുത്ര ശർമ്മയുടെ മകൻ അശോക് ശർമ്മ. എച്ച് (55) നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മ: വൃന്ദാ ശർമ്മ, ഭാര്യ: സീതാലക്ഷ്മി (പൂനെ), മകൾ: ഗായത്രി. സഹോദരങ്ങൾ: ഡോ. സുധാ ശർമ്മ. വി, അഡ്വ. ജ്യോതി ശർമ്മ വി. (ഇരുവരും തിരുവനന്തപുരം), ഗീതാ ശർമ്മ വി. (ഇൻഡോനേഷ്യ), പ്രകാശ് ശർമ്മ എച്ച്. (മാനേജിംഗ് പാർട്ണർ, വിനായക ടിംബേഴ്‌സ് ആൻഡ് വുഡ് ക്രാഫ്റ്റ്‌സ്, അടൂർ, കേരള ബ്രാഹ്മണ സഭ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, ഓൾ കേരള സോമിൽ ഓണേഴ്‌സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി, കെ. എസ്. എസ്. ഐ. എ പത്തനംതിട്ട ജില്ലാ ജോയിന്റ് സെക്രട്ടറി).