ആർ. സുരേന്ദ്രൻ
Wednesday 29 October 2025 11:56 PM IST
തഴവ: കുതിരപ്പന്തി പ്ലാവിള തെക്കതിൽ ആർ. സുരേന്ദ്രൻ (70) നിര്യാതനായി. സംസ്ക്കാരം: ഇന്ന് പകൽ 4ന്. ഭാര്യ: എസ്. സുമ. മകൻ: ആദിത്യൻ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8ന്.