സമരം തുടരുമെന്ന് ആശമാർ

Thursday 30 October 2025 1:35 AM IST

തിരുവനന്തപുരം: ആശ പ്രവർത്തകർക്കുള്ള ഓണറേറിയം 21,000 രൂപയാക്കി വ‌ർദ്ധിപ്പിക്കുന്നതുവരെ സമരം തുടരുമെന്ന് സമര സമിതി. സമരത്തിന്റെ ഇനിയുള്ള രൂപം ഇന്ന് യോഗം ചേർന്ന് തീരുമാനിക്കുമെന്നും സമരസമിതി നേതാവ് എസ്.മിനി പറഞ്ഞു.