കാർത്ത്യായനി
Friday 31 October 2025 12:02 AM IST
കുറ്റിക്കാട്ടൂർ: കുറ്റിക്കാട്ടൂർ ഹൈസ്‌കൂളിനു സമീപം ഇടികയിൽ മേത്തൽ പരേതനായ കുന്നുമ്മൽ ചന്ദ്രന്റെ ഭാര്യ കാർത്ത്യായനി (78) നിര്യാതയായി. മക്കൾ : മനോജ്കുമാർ (അയേൺ ക്ലാഡ് വെള്ളിപറമ്പ് ), ബിജു , ഷിനോജ് , രാജേഷ്ബാബു . മരുമക്കൾ : ഷിനി , ദിവ്യ, ദീപ , സുജിത. സഹോദരങ്ങൾ : കൃഷ്ണൻ , ബാലൻ , പരേതരായ ഗോവിന്ദൻ, രാഘവൻ . സഞ്ചയനം തിങ്കളാഴ്ച.