ആന്റണി സെബാസ്റ്റ്യൻ
Friday 31 October 2025 2:31 PM IST
തോപ്പുംപടി: മാവേലിറോഡ് പുന്നക്കൽ ആന്റണി സെബാസ്റ്റ്യൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് മൂലംകുഴി ലോരോറ്റോ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ലിസി, പരേതയായ ലീന. മരുമക്കൾ: ആന്റണി, അംബ്രോ.