അനന്തൻ

Friday 31 October 2025 4:57 PM IST

മാനന്തേരി: മുടപ്പത്തൂരിലെ വിനോദ് ഭവനിൽ റിട്ട. അദ്ധ്യാപകൻ കാഞ്ഞാൻ അനന്തൻ (86) നിര്യാതനായി. ഇടുമ്പ സ്‌കൂളിലെ മുൻ അദ്ധ്യാപകൻ ആയിരുന്നു. ഭാര്യ: പരേതയായ ലീല. മക്കൾ: സിന്ധു, സനില, വിനോദ്. സഹോദരി: പരേതയായ ജാനകി. മരുമക്കൾ: രഞ്ജിത്ത് (മുടപ്പത്തൂർ), സുനിൽ കുമാർ (ഡ്രൈവർ, മേനച്ചോടി), ബിവിന (കൈതേരി). സഞ്ചയനം: തിങ്കൾ രാവിലെ 8ന്.