കെ.യു.തോമസ്

Saturday 01 November 2025 12:42 AM IST
കെ.യു. തോമസ്

കൽപ്പറ്റ: തിരുഹൃദയ നഗർ കളരിക്കൽ കെ.യു. തോമസ് (കുട്ടപ്പൻ 74) നിര്യാതനായി. ഭാര്യ:എൽസി. മക്കൾ: തോംസൺ,ജോൺസൺ. മരുമക്കൾ: ദീപ,ഷെറിൻ. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് കൽപ്പറ്റ സെന്റ് വിൻസന്റ് ഡി പോൾ പള്ളി സെമിത്തേരിയിൽ.