SignIn
OBIT
Wed 21 April 2021 WAYANAD
ശാന്തമ്മ
ശാന്തമ്മ കാട്ടിക്കുളം: എടയൂർകുന്ന് പരേതനായ നടുപറമ്പിൽ വാസു പിള്ളയുടെ ഭാര്യ ശാന്തമ്മ (69) നിര്യാതയായി. മക്കൾ: ബാബു (സി.പി.എം പുഴവയൽ ബ്രാഞ്ച് സെക്രട്ടറി ), ജയ കോടഞ്ചേരി, വിശ്വൻ എറണാകുളം.
April 14, 2021
പി.സി.ചന്ദ്രൻ ജോത്സ്യൻ
തലപ്പുഴ: തലപ്പുഴയിലെ പി.സി. ചന്ദ്രൻ ജോത്സ്യൻ (60) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: അഭിലാഷ്, അമൽ ശ്യാം, ഗണേഷ് ശ്യാം.
April 10, 2021
മിനി
മാനന്തവാടി: ആറാട്ടുതറ പടച്ചിക്കുന്ന് 'കേശവകൃപ"യിൽ രയരോത്ത് മിനി (45) നിര്യാതയായി. ദീർഘകാലമായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു. ഭർത്താവ്: പ്രഭാകരൻ (ജന്മഭൂമി ദിനപത്രം, മാനന്തവാടി). മക്കൾ: ആതിര, ഋഷികേശ്.
April 09, 2021
മിസ്‌രിയ റഫീഖ്
മിസ്‌രിയ റഫീഖ് മാനന്തവാടി: ഇല്ലത്ത്മൂല ഉമ്മത്തൂർ മിസ്‌രിയ റഫീഖ് (39) നിര്യാതയായി. രോഗബാധിതയായി മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. ഭർത്താവ്: റഫീഖ്. മക്കൾ: സുമിന സുൽത്താന, അൻസിൽ. മരുമകൻ: യൂനസ് ( ബഹ്‌റൈൻ).
April 06, 2021
ജാനു അമ്മ
വൈത്തിരി: പന്ത്രണ്ടാംപാലം മത്രംകോട്ട് വീട്ടിൽ പരേതനായ വിജയന്റെ ഭാര്യ ജാനു അമ്മ (80) നിര്യാതയായി. മക്കൾ: സതീശൻ, ദിനേശൻ, രതീഷ്, അശോക് രാജ്, ജഗദീഷ് റാവ്, ശ്രീജിത്ത്, ഷെർമിലി, ശുഭ. മരുമക്കൾ: ഷൈലജ രതീഷ്, ഷൈനി ജഗദീഷ്, സുധ അശോക് രാജ്. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.
April 06, 2021
ജോർജ്ജ്
ജോർജ്ജ് വെള്ളമുണ്ട: ഒഴുക്കൻമൂല പുതുപ്പള്ളിൽ ജോർജ്ജ് (സണ്ണി, 61) നിര്യാതനായി. വിവിധ പത്രങ്ങളുടെ ഏജന്റായിരുന്നു. ഭാര്യ: റീത്ത. മക്കൾ: അനൂപ്, നീന, നീതു. മരുമക്കൾ: ലിബിന, വിനു, വിനീത്. സംസ്‌കാരം ഒഴുക്കൻമൂല സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ നടന്നു.
April 02, 2021
അന്നമ്മ
അന്നമ്മ സുൽത്താൻ ബത്തേരി: കൊളഗപ്പാറ പുത്തേയത്ത് പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ (91) നിര്യാതയായി. മക്കൾ: പൗലോസ്, ജോർജ്, കുര്യാക്കോസ്, ഐസക്, ഷീബ. മരുമക്കൾ: ലൈല, രേണു, ആശ, സിജി, ഡിക്‌സൻ.
April 01, 2021
ഡോ.ജയപ്രകാശ്
ഡോ.ജയപ്രകാശ് കൽപ്പറ്റ : അമൃത അശ്വനി ഹോസ്പിറ്റൽ ഉടമ മടക്കി മുണ്ടിയറയിൽ ഡോ.ജയപ്രകാശ് (60) നിര്യാതനായി. കലാ കേരളത്തിന്റെ സംസ്ഥാന പ്രസിഡന്റും മിശ്രവിവാഹിതരുടെ സംഘടനയായ മിശ്രയുടെ ദേശീയ പ്രസിഡന്റുമാണ്. ഭാര്യ: രാധാമണി (കാരാപ്പുഴ പ്രോജക്ട് ഡിവിഷൻ ഓഫീസ് ). മകൻ: ശിവമൃണാൾ പ്രകാശ്. മരുമകൾ : മനിഷ. ജനാർദ്ദനൻ - നളിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ : ഷൈലജ, ഷാജി.
March 23, 2021
ഗോപി
കേണിച്ചിറ: റിട്ട. റവന്യു ഇൻസ്‌പെക്ടർ എ.കെ.ജി ജംഗ്ഷനിൽ കാഞ്ഞിരത്തുംമൂട്ടിൽ ഗോപി (78) നിര്യാതനായി. ഭാര്യ: സുകുമാരി. മക്കൾ: പ്രവീൺകുമാർ (സി.ഐ, എടക്കാട് പൊലീസ് സ്റ്റേഷൻ), പ്രസൂൺ കുമാർ (ഡിസൈൻ എൻജിനിയർ കോഴിക്കോട്), പ്രസീത (ആർ.ടി.ഒ ഓഫീസ്, ബത്തേരി). മരുമക്കൾ: ഡോ.ബിജി, നിഖില, പരേതനായ സിബിമോൻ. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.
March 19, 2021
റോസമ്മ
ചെന്നലോട്: ഓണററി ക്യാപ്ടനായിരുന്ന പരേതനായ ഇടത്തനാൽ ഇ.എം.ജോസഫിന്റെ ഭാര്യ റോസമ്മ (93 മോനിപ്പള്ളി പാമ്പനോലിക്കൽ കുടുംബാംഗം) നിര്യാതയായി. മക്കൾ: ജോയ് (മുൻ അക്കൗണ്ടന്റ്, ഫാത്തിമ ഹോസ്പിറ്റൽ, കൽപ്പറ്റ), മേരി, ജൂലി, പോൾ (റിട്ട. പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ് തരുവണ). മരുമക്കൾ: പരേതനായ വർഗീസ് ആര്യപ്പള്ളി (മാനന്തവാടി), തങ്കച്ചൻ അയിരാറ്റിൽ (മഞ്ഞുവയൽ), പുഷ്പ തെക്കനാട്ട് (മുള്ളൻകൊല്ലി). സംസ്‌കാരം ഇന്ന് രാവിലെ 9 ന് ചെന്നലോട് സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ.
March 16, 2021
കെ.എസ് ശാന്തമ്മ
മാനന്തവാടി: ശിവാസ് വീട്ടിൽ കെ.എസ് ശാന്തമ്മ (69) നിര്യാതയായി. ഭർത്താവ്: കെ.എം ശിവൻ (ന്യൂഡയമണ്ട് ഫിനാൻസ്). മക്കൾ: കെ.എസ് ബിന്ദു, കെ.എസ് ബിജു (ഡയമണ്ട് ജ്വല്ലറി), കെ.എസ് സിന്ധു. മരുമക്കൾ: ടി.ഷാജി, സബിത ബിജു, വി.വിജേഷ്.
March 13, 2021
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.