അരവിന്ദാക്ഷൻ നായർ
Friday 31 October 2025 8:45 PM IST
തളിക്കുളം: ചാക്യാത്ത് അരവിന്ദാക്ഷൻ നായർ (റിട്ട. എയർഫോഴ്‌സ് ഓഫീസർ) (83) നിര്യാതനായി. ഭാര്യ: കാട്ടാട്ടിൽ സരോജിനി അമ്മ. മക്കൾ: ബിജു (എയർഫോഴ്‌സ്), ബിന്ദു. മരുമക്കൾ : ബിജി, സതീഷ് ( ബഹ്‌റൈൻ ).