രക്തസാക്ഷിത്വ ദിനാചരണം
Saturday 01 November 2025 12:49 AM IST
ആലപ്പുഴ: കളർകോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷി ദിാചരണം ഡി.സി.സി ജനറൽ സെക്രട്ടറി സുനിൽ ജോർജ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ജയശങ്കർ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പൻ, ജ്യോതിമോൾ, പ്രമോദ് കുമാർ, സജേഷ് ചക്കുപറമ്പ്, ജയകുമാർ, ഹരികുമാർ, റോഷൻ തലച്ചെല്ലൂർ, ജെയിംസ് തോമസ്, റഫീഖ്, കുഞ്ഞുമോൻ പള്ളാത്തുരുത്തി, ചന്ദ്രമോഹൻ, മിനി ജോർജ്, ഗിരീഷ് കണിയാംകുളം എന്നിവർ സംസാരിച്ചു.