ആർ.സദാനന്ദൻ

Friday 31 October 2025 11:41 PM IST

പരവൂർ: കുറുമണ്ടൽ ആർ.എസ് സദനത്തിൽ ആർ.സദാനന്ദൻ (95) നിര്യാതനായി. സംസ്കാരം ഇന്നുരാവിലെ 11.30ന് വീട്ടുവളപ്പിൽ നടക്കും.ഭാര്യ: പരേതയായ ശാരദ (റിട്ട.ടീച്ചർ,എസ്.എൻ.വി.ജി.എച്ച്.എസ്,പരവൂർ). മക്കൾ: രാധികാറാണി, ചിത്രാറാണി (റിട്ട.ടീച്ചർ,എസ്.എൻ.വി.ജി.എച്ച്.എസ്,പരവൂർ), സുമാറാണി (ടീച്ചർ, ശ്രീനാരായണ സെൽട്രൽ സ്കൂൾ). മരുമക്കൾ:സത്യശീലൻ (റിട്ട.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ), ജയചന്ദ്രൻ (റിട്ട.പി.ഡബ്ലു.ഡി.ഉദ്യോഗസ്ഥൻ), അനിൽകുമാർ(റിട്ട.റവന്യു.ഉദ്യോഗസ്ഥൻ).