ഇന്ദിര
Friday 31 October 2025 11:48 PM IST
കരുനാഗപ്പള്ളി: തുപ്പാശ്ശേരിൽ പരേതരായ കുഞ്ഞുപിളളയുടെയും നളിനിയുടെയും മകളും പട.തെക്ക് ഹരിമംഗലത്ത് പരേതനായ ഹരിദാസന്റെ (റിട്ട.എസ്.ഡി.ഇ, ബി.എസ്.എൻ.എൽ) ഭാര്യയുമായ ഇന്ദിര (73) നിര്യാതയായി. മക്കൾ: കിഷോർ, ഹരീഷ്, ജിഷ്ണു. സഞ്ചയനം 6ന് രാവിലെ 7ന്.