ആർ.സ​ദാ​ന​ന്ദൻ

Friday 31 October 2025 11:52 PM IST

പ​ര​വൂർ: കു​റു​മ​ണ്ടൽ ആർ.എ​സ്.സ​ദ​ന​ത്തിൽ ആർ.സ​ദാ​ന​ന്ദൻ (95) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11.30ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: പ​രേ​ത​യാ​യ ശാ​ര​ദ (റി​ട്ട. അ​ദ്ധ്യാ​പി​ക, എ​സ്.എൻ.വി.ജി.എ​ച്ച്.എ​സ്). മ​ക്കൾ: രാ​ധി​കാ​റാ​ണി, ചി​ത്രാ​റാ​ണി (റി​ട്ട. അ​ദ്ധ്യാ​പി​ക, എ​സ്.എൻ.വി.ജി.എ​ച്ച്.എ​സ്), സു​മാ​റാ​ണി (അ​ദ്ധ്യാ​പി​ക, എ​സ്.എൻ.സി.എ​സ്, നെ​ടു​ങ്ങോ​ലം). മ​രു​മ​ക്കൾ: സ​ത്യ​ശീ​ലൻ (റി​ട്ട. കെ.എ​സ്.ഇ.ബി), ജ​യ​ച​ന്ദ്രൻ (റി​ട്ട. പി.ഡ​ബ്‌ള്യു.ഡി), അ​നിൽ​കു​മാർ (റി​ട്ട. റ​വ​ന്യൂ ഡി​പ്പാർ​ട്ട്‌​മെന്റ്).