സ്വർണച്ചിറകിൽ കെ.എസ്.ആർ.ടി.സി

Saturday 01 November 2025 1:05 AM IST

രാജ്യത്ത് ആദ്യമായി സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്‌പോർട്ട് കോർപ്പറേഷനായി

കെ.എസ്.ആർ.ടി.സി മാറിയതായി മന്ത്രി കെ.ബി.ഗണേഷ് കുമാർ