ചൈനയ്ക്ക് ഇന്ത്യൻ കെണി...

Saturday 01 November 2025 2:11 AM IST

പ്രതിരോധ സഹകരണത്തിൽ ഇന്ത്യയ്‌ക്കൊപ്പം കൈകോർത്ത് അമേരിക്ക. അടുത്ത 10 വർഷം സുരക്ഷിതം.