ഗീത
Saturday 01 November 2025 5:17 PM IST
തൃശൂർ: കുറ്റുമുക്ക് കോങ്കോത്ത് പുത്തൻ മഠത്തിൽ പരേതനായ പുഴങ്കര ഗോവിന്ദൻകുട്ടി ഭാര്യ ഗീത (80) നിര്യാതയായി. തൃശൂർ കേരളവർമ്മ കോളേജ് മുൻ ഉദ്യോഗസ്ഥയായിരുന്നു. സംസ്‌കാരം നടത്തി. മക്കൾ: സംഗീത (പാറമേക്കാവ് വിദ്യാമന്ദിർ അദ്ധ്യാപിക), സംപ്രീത (യു.എസ്.എ). മരുമക്കൾ: സുരേഷ് കുമാർ (എസ്.ബി.ഐ മുൻ ഉദ്യോഗസ്ഥൻ), ഗിരീഷ് ( യു.എസ്.എ).