ഇന്ത്യ വിരൽ ചലിപ്പിച്ചാൽ പാകിസ്ഥാൻ ഭും, പിടഞ്ഞ് ഷെഹബാസ് ഷെരീഫ്
Sunday 02 November 2025 12:35 AM IST
ജലസേചനത്തിനും മറ്റുമായി സിന്ധു നദീതടത്തിലെ ജലത്തെ വളരെയധികം ആശ്രയിക്കുന്നതിനാൽ, നദിയിലെ ഇന്ത്യയുടെ ചെറിയ ഇടപെടൽ പോലും പാകിസ്ഥാനെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് റിപ്പോർട്ട്.